ഇലക്‍ട്രോണിക്സ് അവധികാലത്ത് (ഭാഗം 1)

ഇലക്‍ട്രോണിക്സ് വളരേ നല്ല ഹൊബിയാണ്.ഈ അവധികാലത്ത് ഇലക്‍ട്രോണിക്സ് ഹൊബിക്ക് തുടക്കം കുറിക്കാം.
ചെറിയ ഇലക്‍ട്രോണിക്സ് സെര്‍‍ക്യുട്ട്‍സ് ഇന്‍‍റ്റ്ര്‍‍നെറ്റില്‍‍ തിരഞ്ഞാല്‍‍ കിട്ടും.
ഇലക്‍ട്രോണിക്സ് പ്രൊജെക്റ്റ്സ് ചെയ്യാന്‍‍ ഏറ്റവും ആവശ്യം വരുന്നതാണ് DC പവര്‍‍ സപ്പ്‍ളൈ.
ഇലക്‍ട്രോണിക് സര്‍‍ക്യൂട്ടുകല്‍‍ പ്രവര്‍‍ത്തിപ്പിക്കുന്നതിന് വൈദ്യുതി ആവശ്യമാണ്.
ഇതിനാവശ്യമായ DC ബാറ്ററിയില്‍‍ നിന്നും ലഭിക്കുന്നതാണ്.
ബാറ്ററി കറന്‍‍റ്റിന് സമാനമായ DC വീടുകളില്‍‍ ലഭിക്കുന്ന മയിന്‍‍സ് ACയില്‍‍ നിന്നും ഉല്പാദിക്കാവുന്നതാണ്.
ഇതിനുള്ള ഉപകരണമാണ് DC പവര്‍‍ സപ്പ്‍ളൈ.
ഞാന്‍‍ ഒരു DC പവര്‍‍ സപ്പ്‍ളൈ നിര്‍‍മ്മിക്കേണ്ടത് എങ്ങനെ എന്നു വിവരിക്കാം.

ആവശ്യമായ ഘടകങ്ങള്‍‍

ട്രാന്സ്ഫൊര്‍മര്‍‍ 12V,1A -(1)
ഡയോഡ് 1N4007 -(5)
കപ്പാസിറ്റര്‍ 100mfd/25v -(2)
ഫില്‍റ്റര്‍‍‍ ചൊക്ക് -(1)
റസിസ്റ്റര്‍ 1K ohm -(1)
എല്‍‍.ഈ.ഡി -(1)

സര്‍‍ക്യൂട്ട്

സര്ക്യൂട്ട് circuit

എന്‍‍റ്റെ DC പവര്‍‍ സപ്പ്‍ളൈ

DC Power Supply DC Power Supply

DC Power Supply DC Power Supply

DC Power Supply

Advertisements

1 Comment

Filed under Uncategorized

One response to “ഇലക്‍ട്രോണിക്സ് അവധികാലത്ത് (ഭാഗം 1)

  1. ജെഫ്രി,

    ഇതിനൊപ്പം കുറച്ച് കൂടി വിവരങ്ങള്‍ നല്‍‌കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഉപകാരപ്പെടും 🙂

    ഉദാഹരനത്തിന് , റെക്റ്റിഫയര്‍ , ഫുള്‍ വേവ് , ഹാഫ് വേവ് ഇവതമ്മിലുള്ള വ്യത്യാസങ്ങള്‍ , കപ്പാസിറ്റര്‍ എന്തിനിവിടെ ഉപയോഗിക്കുന്നു? 1 ആമ്പിയര്‍ ഇല്‍ നിന്നും എത്ര പവര്‍ എടുക്കാം അതില്‍ കൂടമ്പൊള്‍ എടുക്കേണ്ട ട്രാന്‍സ്ഫോര്‍മര്‍ എന്നിങ്ങനെ തുടര്ച്ചയായിട്ട് പറഞ്ഞാല്‍ നന്നാവും എന്ന് തോന്നുന്നു.

    ആശംസകള്‍ 🙂

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s